കുറ്റ്യാടി: അടുക്കത്ത് കഞ്ഞിപ്പുരയിൽ കുനിച്ചെക്കൻ (80) നിര്യാതനായി. ഭാര്യ: മാത. മക്കൾ: കുഞ്ഞിക്കണ്ണൻ, മല്ലിക, രാധ. മരുമക്കൾ: പ്രീതി (തീക്കുനി), കുമാരൻ (വട്ടോളി), പരേതനായ കുഞ്ഞിക്കണ്ണൻ (പശുക്കടവ്).