ആയഞ്ചേരി: മാടോള്ളതിൽ എം.പി. മൊയ്തു (75) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: റിയാസ്, റാഹില, ഫാത്തിമ നൂറ. മരുമക്കൾ: അഷ്റഫ് ചാപ്പോക്കിൽ (കോട്ടപ്പള്ളി), ഷറീജ് (കുറ്റ്യാടി), ഫർസാന. സഹോദരങ്ങൾ: എം.പി. കുഞ്ഞമ്മത് മൗലവി (ആയഞ്ചേരി), ഹലീമ (തിരുവള്ളൂർ).