വേളം: പള്ളിയത്തെ കോട്ടേമ്മൽ നാരായണൻ നായർ (72) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഗോപാലകൃഷ്ണൻ, തങ്കമണി, സീമ, സന്തോഷ്. മരുമക്കൾ: ഗോപി, പ്രകാശൻ , രജില, ഷിൽന.