എളേറ്റിൽ: മറിവീട്ടിൽ താഴം പരേതനായ ചേലക്കോത്ത് ഗോവിന്ദൻ കുട്ടി നായരുടെ ഭാര്യ കാർത്യായനിയമ്മ (86) നിര്യാതയായി. മക്കൾ: ഗോവിന്ദരാജ്, സരള, ശ്യാമള, ഷൈലജ, ഗിരീഷ് ബാബു. മരുമക്കൾ: രുഗ്മിണി, പരേതനായ എൻ.സി. മോഹൻദാസ് (പൊഴുതന), ശ്രീനിവാസൻ നായർ, കേശവൻ നായർ, ബിന്ദു. സഞ്ചയനം ഞായറാഴ്ച.