കുന്ദമംഗലം: ചാത്തൻകാവ് തെക്കേ ചാലിൽ സൈനബ (60) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.ഇ. കാസിം. മക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഹാരിസ്. മരുമകൾ: ഹസ്ന.