പേരാമ്പ്ര: കൈതക്കൽ മെരുളിയോട്ട് സുനി (45) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ നമ്പ്യാർ. മാതാവ്: കാർത്ത്യായനി അമ്മ. സഹോദരങ്ങൾ: മനോജ്, ഷീബ.