മുക്കം: കാരമൂല മുത്തേരിയിൽ കാളി (84) നിര്യാതയായി. ഭർത്താവ്: ഇമ്പിച്ചെക്കു. മക്കൾ: വസന്തൻ, കാമിനി. മരുമക്കൾ: നൈനജ, വത്സൻ. സഹോദരങ്ങൾ: ഭാസ്കരൻ, കുട്ടാപ്പു, ദാമോദരൻ, സൗമിനി, പ്രേമി, പരേതയായ യശോദ.