ആയഞ്ചേരി: പരേതനായ കുന്നോത്ത് ഗോപാലൻ അടിയോടിയുടെ ഭാര്യ മൂർച്ചിലോട്ട് പത്മാവതി അമ്മ (78)നിര്യാതയായി. മക്കൾ: ശ്രീലത, ഷീബ, രജീഷ്. മരുമക്കൾ: വിജയകുമാർ (കുന്നുമ്മക്കര), രാജീവ്കുമാർ (മുംബൈ), അഞ്ജന (ഒഞ്ചിയം). സഹോദരങ്ങൾ: പത്മനാഭക്കുറുപ്പ് (മുംബൈ), പ്രഭാകരക്കുറുപ്പ് (ഓർക്കാട്ടേരി), വിജയ (തലശ്ശേരി).