പെരുമണ്ണ: പാറമ്മൽ കട്ടകളത്തിമ്മൽ ബീരാൻ (67) നിര്യാതനായി. കെ.എസ്.ആർ.ടി.സിയിൽ കയറ്റിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: സുഹ്റാബി. മക്കൾ: റോസി, ജാൻസിർ (സൗദി), സജീർ, പരേതയായ സഫീന. മരുമക്കൾ: റിയാസ് പുത്തൂർമഠം, ഹസീന, നജീബ.