കോഴിക്കോട്: മാപ്പിള വീട്ടിൽ ജമീല (73) പന്നിയങ്ങര-തിരുവണ്ണൂർ റോഡിലെ കെ.വി. വില്ലയിൽ നിര്യാതയായി. ഭർത്താവ്: വ്യവസായ പ്രമുഖനും പാളയം കെ.വി.കോംപ്ലക്സ് ഉടമയുമായ കെ.വി. അബൂബക്കർ (സേലം). മക്കൾ: കെ.വി. കോയട്ടി, ഫിറോസ്, സജ്ന, സെമിയ. മരുമക്കൾ: ഡോ. ജവഹർ ആദി രാജ, ജാഫർ റിയാസ്, ചെമ്മങ്ങാട് പള്ളി വീട്ടിൽ ഷർമദ, കോയസ്സരക്കാരകം റഫീഖ. സഹോദരങ്ങൾ: എം.വി. അഹമ്മദ് കോയ, കാദിരി കോയ, പരേതനായ അബ്ദുറഹ്മാൻ.