കുതിരവട്ടം: ശ്രീഹരിയിൽ കൊഴുക്കല്ലൂർ എളവന ബാലകൃഷ്ണൻ കിടാവ് (കനറ ബാങ്ക് റിട്ട. മാനേജർ -92) നിര്യാതനായി. ഭാര്യ: പരേതയായ എം. ചന്ദ്രമതി. മക്കൾ: ജയശ്രീ, പരേതനായ സുധീന്ദ്രൻ. മരുമകൻ: സത്യസ്വരൂപ്. സഹോദരങ്ങൾ: പിരാട്ടുകണ്ടിയിൽ കാർത്യായനിയമ്മ, പരേതരായ വി.ടി. ഗോപാലൻ കിടാവ്, വി.ടി. ഗോവിന്ദൻകുട്ടി കിടാവ്, വി.ടി. രാമൻകുട്ടി കിടാവ്.