കൊടുവള്ളി: വാവാട് സെൻറർ വെള്ളറക്കുന്നുമ്മൽ എ.പി. മുഹമ്മദ് (76) നിര്യാതനായി.ഭാര്യ: ആയിശബി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുറഹ്മാൻ, അസൈനാർ, ഫാത്തിമത്ത് സുഹ്റ. മരുമക്കൾ: അബ്ദുൽ മജീദ്, ഷമീന, നസീഫത്ത്, ഷെറീജ. സഹോദരങ്ങൾ: സീതി, മൂസ, അബൂബക്കർ, ഇബ്രാഹിം കുട്ടി, മൈമൂന, ഖദീജ, ആയിശ.