കുന്ദമംഗലം: കാരന്തൂർ മുൻകാല ജനസംഘ പ്രവർത്തകൻ തൂളിയാറ്റ് ഉത്തമൻ (71) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഉമേഷ്, ഉജേഷ്.മരുമക്കൾ: നീമ, ദിവ്യ. സഹോദരങ്ങൾ: സരോജിനി, ബാബു, രവി, വത്സല, പരേതയായ സുമിത്ര. സഞ്ചയനം ഞായറാഴ്ച.