കച്ചേരിക്കുന്ന്: നടക്കണ്ടി ചന്തുക്കുട്ടി (88) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബിന്ദു, പരേതരായ ബൈജു, ബിജു. മരുമകൻ: പ്രമോദ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച.