ഒളവണ്ണ: കൊടിനാട്ടുമുക്ക് പാറക്കൽ ബാലൻ (75) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രജിത്ബാബു (ചെമ്മണ്ണൂർ ജ്വല്ലേഴ്സ്), കൃഷ്ണവേണി, ബിജേഷ്. മരുമകൻ: രൂപേഷ്.