ചേവായൂർ: ഇരട്ടയിൽ മീത്തൽ നാരായണൻ നായർ (76) നിര്യാതനായി. കോമൺവെൽത്ത് ഓട്ടുകമ്പനി മുൻ ജീവനക്കാരനാണ്. ഭാര്യ: ബേബി. മക്കൾ: ബിന്ദു, അനിൽകുമാർ, സുനിൽ കുമാർ. മരുമക്കൾ: പരേതനായ ഉദയനന്ദൻ, മഞ്ജുഷ, പാർവതി. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗോപിനാഥ്, ജനാർദനൻ, തങ്കമണി, ശിവൻ, ജയരാജൻ. സഞ്ചയനം വെള്ളിയാഴ്ച.