എകരൂല്‍: പുല്പള്ളിയിലെ ആദ്യകാല വ്യാപാരിയായിരുന്ന എകരൂല്‍ മുണ്ടക്കപൊയില് ഹുസൈന് (68) നിര്യാതനായി. ഭാര്യ: സൈനബ. മകള്‍: ഷറീന. മരുമകന്: മൂസ നിസാര്‍ (സൗദി). സഹോദരങ്ങള്‍: അബൂബക്കര്‍, ആമിന, പരേതരായ കാദിരിക്കുട്ടി, ഇത്തേമ.