നന്മണ്ട: പതിനാലിലെ കുമാരംപൊയിൽ ശ്രീസദ്മയിൽ രാധാകൃഷ്ണൻ നായർ (71) നിര്യാതനായി. നന്മണ്ട അലച്ചാട്ട് ശ്രീകൃഷ്ണ ക്ഷേത്രം മുൻ സെക്രട്ടറിയാണ്. ഭാര്യ: വിജയലക്ഷ്മി (റിട്ട. കാലിക്കറ്റ് ആദർശ സംസ്കൃത വിദ്യാപീഠം ബാലുശ്ശേരി). മക്കൾ: രമ്യ കൃഷ്ണൻ (കോഴിക്കോട് മെഡിക്കൽ കോളജ്), വൈശാഖ് കൃഷ്ണൻ. മരുമകൻ: രജുൽ (കുന്ദമംഗലം ഈസ്റ്റ് എ.യു.പി. സ്കൂൾ). സഹോദരങ്ങൾ: മോഹനൻ (റിട്ട. സിടിഐ സതേൺ റെയിൽവേ), ഹരിദാസൻ (വിമുക്ത ഭടൻ), പുഷ്പവതി, വസുമതി. സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.