പെരുവയൽ: കൊല്ലരുകണ്ടിയിൽ താമസിക്കുന്ന ചേളന്നൂർ കക്കാട്ടുമ്മൽ പരേതനായ അപ്പുക്കുട്ടി വൈദ്യരുടെ മകൻ രത്നാകരൻ (63) നിര്യാതനായി. ഭാര്യ: രാധാമണി. സഹോദരങ്ങൾ: ഭാനുമതി, പ്രഭാകരൻ, ദിവാകരൻ, പരേതനായ സുധാകരൻ.