കോഴിക്കോട്: പടിഞ്ഞാറെ പള്ളിവീട്ടിൽ തറവാട്ടിൽ എഴുപത് വർഷത്തോളം ജോലി ചെയ്തിരുന്ന വ്യക്തിയും തെക്കെപ്പുറത്തുകാർക്ക് സുപരിചിതനുമായ അള്ളംപുറത്ത് മുഹമ്മദ് (86) വളാഞ്ചേരിയിൽ നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: പരേതയായ സഫിയ, ആമിനക്കുട്ടി, റസിയ. സഹോദരങ്ങൾ: പരേതനായ സൈതലവി, പാത്തുമ്മ (റിട്ട. തഹസിൽദാർ, തിരൂർ).