മേപ്പയ്യൂർ: വിളയാട്ടൂർ ചെമ്പക മുക്കിലെ കാരേക്കണ്ടി മൂസ്സ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹറഫ് (ഷെൽ കൊച്ചി, യൂത്ത് കോൺഗ്രസ്സ് മേപ്പയ്യൂർ മണ്ഡലം സെക്രട്ടറി), മുഹ്സിന. മരുമകൻ: ജസിൽ (പയ്യോളി). സഹോദരങ്ങൾ: ഇബ്രായി, പോക്കർ, അസ്സയിനാർ, അബ്ദുറഹിമാൻ, ഖദീജ, പരേതരായ അമ്മത്, മൊയ്തീൻ, സൂപ്പി, കുഞ്ഞയിശ്ശ, ഫാത്തിമ, കുഞ്ഞാമി.