കുറ്റ്യാടി: വടയം ചോരങ്കോട്ടുമ്മൽ നാരായണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ജാനു, നാരായണൻ, ശ്രീധരൻ, ചന്ദ്രൻ, ഗീത. മരുമക്കൾ: കുഞ്ഞിരാമൻ, ബാബു, ജാനു, ശാന്ത, ശൈല.