കണ്ണാടിപ്പൊയിൽ: എള്ളുചിക്കുംപാറയിൽ ദാമോദരെൻറയും ശാരദയുടേയും മകൻ ശ്രീജിത്ത് (34) നിര്യാതനായി. സഹോദരൻ: രഞ്ജിത് (ബസ് കണ്ടക്ടർ). സഞ്ചയനം വെള്ളിയാഴ്ച.