നന്തിബസാർ: കടലൂരിലെ വെങ്ങാരംകണ്ടി തട്ടാങ്കണ്ടി മഹമൂദ് (72) നിര്യാതനായി. ബഹ്റൈൻ മുൻ പ്രവാസിയാണ്. ഭാര്യ: മയിമു. മക്കൾ: സഹറസ്, റസിയ, യൂനുസ്, നസീമ. മരുമക്കൾ: റുബീന, ബഷീർ, അൻസീർ, റുബീന. സഹോദരങ്ങൾ: മറിയം, അസൈനാർ, കുഞ്ഞി പാത്തു, ആയിശ, അബ്ദുറഹ്മാൻ, അഹമ്മദ്, ആമിന.