പാറോപ്പടി: വടക്കേടത്ത് വാസു നായർ (87) നിര്യാതനായി. കോഴിക്കോട് കോർപറേഷൻ മുൻ ജീവനക്കാരനാണ്. ഭാര്യ: കെ.എൻ ചന്ദ്രമതി (റിട്ട. ഹെഡ്മിസ്ട്രസ് ശ്രീരാമകൃഷ്ണ മിഷൻ എൽ.പി സ്കൂൾ). മക്കൾ: കെ.എൻ ജിഷ (അധ്യാപിക, സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ്), കെ.എൻ ജിംജിത്ത് (എസ്.ബി.ഐ. പാളയം ബ്രാഞ്ച്). മരുമക്കൾ: ടി.വി വേണുഗോപാലൻ, കരുമല (അസിസ്റ്റൻറ് സെക്രട്ടറി, കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്), പ്രിയ ജിംജിത്ത് (അധ്യാപിക, ഇരുളം ഗവ. ഹൈസ്കൂൾ). സഞ്ചയനം ഞായറാഴ്ച.