കോഴിക്കോട്: ആദ്യകാല ജനസംഘം-ആർ.എസ്.എസ് പ്രവര്ത്തകന് മാങ്കാവ് കാളൂര്‍ റോഡ് മന്ദമ്പാട്ട് ചട്ടിപ്പുരയില്‍ ശ്രീധരന് (93) നിര്യാതനായി. മന്ദപ്പാട്ട് താവഴി കുടുംബസമിതി അംഗം. 1948ല്‍ ആർ.എസ്.എസ് നിരോധനത്തെത്തുടര്‍ന്ന് ജയിലിലടക്കപ്പെട്ടു. ശ്രീവളയനാട് ഹിന്ദു സേവാസമിതിയുടെ സ്ഥാപകാംഗമായിരുന്നു. ഭാര്യ: നിര്‍മല ദേവി. മക്കള്‍: ശ്രീജിത്ത് (പ്രശാന്ത് അസോസിയേറ്റ്സ്), അനിത (വേങ്ങേരി). മരുമക്കള്‍: വത്സരാജ്. ഷിംല. സഞ്ചയനം: വ്യാഴാഴ്ച.