അത്തോളി: പടിഞ്ഞാറയിൽ ബുഷ്റ മൻസിൽ പരേതനായ കോയക്കുട്ടി ഹാജിയുടെ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: ജമാൽ, ആസിഫ്, ബുഷ്റ, അൻവർ, ശറഫുദ്ദീൻ, ബശീറ, പരേതനായ നൗഫൽ. മരുക്കൾ: സഈദ ഒളവണ്ണ, ശാഹിദ നന്മണ്ട, മുഹമ്മദ് കാരക്കുന്നത്ത്, സുമയ്യ കൊല്ലം, നൂറുന്നിസ വെള്ളിമാടുകുന്ന്, മുജീബ് ഫറോക്ക് പേട്ട.