നന്മണ്ട: കൂളിപ്പൊയിലിലെ കോൺഗ്രസ് പ്രവർത്തകൻ പുനത്തിൽ പുറായിൽ ഉമ്മർ (76) നിര്യാതനായി. ഭാര്യ: ടി.കെ. ആമിന. മകൻ: സാജിദ് റഹ്മാൻ (നോവ കസ് ഇലക്ട്രോണിക്സ്). സഹോദരങ്ങൾ: അബൂബക്കർ, അഡ്വ. മുഹമ്മദ് ഹനീഫ (ചിന്താവളപ്പ് കോഴിക്കോട്), നിസാർ പുനത്തിൽ, മഖ്ബൂൽ, ആയിശ, പരേതരായ ഡോ. അഹമ്മദ് കോയ, അബ്ദുൽഹമീദ്, മുഹമ്മദ് ഉസ്മാൻ.