കുറ്റ്യാടി: നിട്ടൂര്‍ തൊടുവളപ്പിലെ പനത്തോണ്ടയില് ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: ചീളിയില്‍ പാത്തു. മക്കള്‍: സാജിദ (കൂടല്‍), സാറ (പുത്തലത്ത്), സാബിറ (വലകെട്ട്), സൗദ (അരൂര്‍), ആയിശ (കടമേരി), സ്വാലിഹ (കാക്കുനി). മരുമക്കള്‍: സൂപ്പി പുതിയപുരയില്‍ (ദുബൈ), സുബൈര്‍ പടിഞ്ഞാറെപുത്തലത്ത്, ഹമീദ് വാതുക്കല്പറമ്പത്ത് (അധ്യാപകൻ, ക്രസൻറ് ഹൈസ്കൂള്‍, വെളിമുക്ക്), അബ്ദുല്‍ഖാദര്‍ അണ്ടിയംപുതുക്കുടി (മസ്കത്ത്), ലത്തീഫ് കണ്ണന്കുന്നത്ത്, സിറാജ് മഞ്ഞോടന്കണ്ടി (ഇരുവരും ദുബൈ). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിസൂപ്പി, മൊയ്തു, കുഞ്ഞാമി.