കൊടുവള്ളി: ഉളിയാടൻ കുന്നമ്മൽ അബ്ദുൽ മജീദ് (47) നിര്യാതനായി. പെയിൻറിങ് തൊഴിലാളിയായിരുന്നു. പിതാവ്: മൊയ്തീൻ കുട്ടി. മാതാവ്: ആമിന. ഭാര്യ: ഹസീന. മക്കൾ: സർത്താജ ജബിൻ, സ്വഫ്വാന ഫെബിൻ, മുഹമ്മദ് ബാദുഷ. മരുമകൻ: ജിൽഷാദ് കൊട്ടാരക്കോത്ത്.