പൂനൂര്: കേളോത്ത് കരിങ്കാളിമ്മല്‍ കുറുമ്പൊയില്‍ പുന്നത്തറമലയില് പക്കര്‍കുട്ടി (85) നിര്യാതനായി. ഭാര്യ: കുഞ്ഞീമ. മക്കള്‍: ബഷീര്‍, അസീസ്, നഫീസ, അബ്ദുറഹ്മാന് (ദുൈബ). മരുമക്കള്‍: അബ്ദുല്ല (എസ്റ്റേറ്റ് മുക്ക്), ഷക്കീല, സുബൈദ, പരേതയായ സഫിയ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച എട്ടിന് ചെമ്പോച്ചിറ ജുമാമസ്ജിദില്‍.