എടച്ചേരി നോർത്ത്: 40 വർഷത്തിലേറെ ദുബൈയിൽ വ്യാപാരിയായിരുന്ന പുനത്തിൽ (പാറയുള്ളതിൽ) ഉസ്മാൻ ഹാജി (72) നിര്യാതനായി. നല്ലൂർ മഹല്ല് മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക അംഗമായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: നൗഫൽ (ദുബൈ), നൗഷാദ്, നസ്റത്ത്, നസീബ. മരുമക്കൾ: നസീർ മഠത്തിൽ (ദുൈബ), ഫവാസ്(ഖത്തർ), ഷംലി, ഷക്കീല.