മുടവന്തേരി: നടേമ്മൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: കുഞ്ഞിരാമൻ, ലീല, ശോഭ, പരേതയായ വനജ. മരുമക്കൾ: ചന്ദ്രി, ഗോപാലൻ, കുമാരൻ, കുഞ്ഞിക്കണ്ണൻ.