നടുവണ്ണൂർ: പുത്തലത്ത് വിനോദ് (47) നിര്യാതനായി. സ്പീഡ് ആൻഡ് സേഫ് കൊറിയർ സർവിസ് (കൊയിലാണ്ടി) ജീവനക്കാരനായിരുന്നു. ഭാര്യ: രജില (ലാബ് ടെക്നീഷ്യൻ, കെയർ & ക്യുർ ഹോസ്പിറ്റൽ, നടുവണ്ണൂർ). മക്കൾ: വേദശ്രീ, നവമിത്ര. പിതാവ്: കുഞ്ഞിക്കണ്ണൻ. മാതാവ്: ലീല. സഹോദരി: രാധ മഞ്ഞപ്പാലം.