നാദാപുരം: കക്കംവെള്ളി അയ്യപ്പക്ഷേത്രത്തിനു സമീപത്തെ പുതിയാറക്കൽ ചീരു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സുമതി, പരേതനായ ചന്ദ്രൻ. മരുമക്കൾ: ശൈലജ (അംഗൻവാടി, കല്ലാച്ചി), സുരൻ കല്ലിൽ.