കോഴിക്കോട്: കൊടിനാട്ട് മുക്ക് കരിങ്ങാപാലം ഖാദർ (51) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ജീൻ ഷാദുൽ ശരീഫ്, ജുബി അർഷാദ്, ജാവിദ് അഹമ്മദ്. മരുമക്കൾ: ഷിബില, ഷബ്ന.