നന്തിബസാർ: പുറക്കാട് പരേതനായ തടേമ്മൽ മമ്മദിെൻറ ഭാര്യ അയോത്ത് മീത്തൽ പാത്തു (80) നിര്യാതയായി. മക്കൾ: അസീസ്, കുഞ്ഞബ്ദുല്ല മർഖദ്, ഹഫ്സത്ത് മഹഫിൽ, സുഹറ, ഷരീഫ, ഷാഹിദ, സുലൈഖ, എ.എം. അഷ്റഫ് (സലാല). മരുമക്കൾ: സീനത്ത്, ത്വാഹിറ, കെ.എം. ഹമീദ് മഹഫിൽ (ട്രഷറർ, മുസ്ലിം ലീഗ് ആറാം വാർഡ് കമ്മിറ്റി), അബ്ദുറഹ്മാൻ(നടുവത്തൂർ), മുഹമ്മദലി (മുചുകുന്ന്), റസാഖ് പള്ളിക്കര (സലാല), സമീർ അട്ടക്കുണ്ട്, ഷഹീന. സഹോദരൻ: തട്ടാറമ്പത്ത് അബ്ദുൽ കരീം (സലാല).