മേപ്പയൂർ: കൊഴുക്കല്ലൂർ തെക്കെ പന്തീരടി മുഴക്കുന്ന് തെക്കേടത്ത് ശങ്കര വാരിയർ (79) നിര്യാതനായി. ഭാര്യ: സുമതി വാരസ്യാർ. മക്കൾ: ഉഷ ശങ്കർ, ഉമ ശങ്കർ, ഉദയശങ്കർ, ശിവശങ്കർ, പ്രിയശങ്കർ. മരുമക്കൾ: രാമചന്ദ്ര വാരിയർ (റിട്ട. പ്രിൻസിപ്പൽ, ഗവ. ജി.എച്ച്.എസ് കൂത്തുപറമ്പ്), സുരേഷ് കുമാർ (വനംവകുപ്പ്, കണ്ണൂർ), അപർണ (കണ്ണൂർ പള്ളിക്കുന്ന്), പി.കെ. രാമചന്ദ്രൻ (ജില്ല പഞ്ചായത്ത്, കോഴിക്കോട്.)