മേപ്പയൂർ: വിളയാട്ടൂർ കുലുപ്പയിലെ പരേതനായ കോറോത്തുംകണ്ടി മീത്തൽ രയരപ്പൻ നായരുടെ ഭാര്യ അമ്മാളു അമ്മ (86) നിര്യാതയായി. മക്കൾ: സരോജിനി, വസന്ത, കൃഷ്ണദാസ്, പരേതനായ നാരായണൻ. മരുമക്കൾ: സൗദാമിനി, ദാമോദരൻ, മോഹനൻ നരയംകുളം, ഷോലി.