പാറോപ്പടി: തറോൽ മുരിങ്ങോളി ചന്ദ്രൻ (80) നിര്യാതനായി. തമിഴ്നാട്ടിലെ വസതിയിലാണ് അന്ത്യം. ഭാര്യ: ലക്ഷ്മി. മക്കൾ: ബേബി, സതീശൻ, ഹരി. സഹോദരങ്ങൾ: വേലായുധൻ, ഗിരിജ, പരേതരായ ദാസൻ, സൗമിനി.