വാണിമേൽ: വിലങ്ങാട് ടി.എ. സൈമൺ (71) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സ്മിത, സോണിയ, ബാസ്റ്റിൻ (ശാലോം), നിഷ, സീന. മരുമക്കൾ: മനോജ് പുല്ലാട്ട്, റെജി ചോലയിൽ, മനോജ് മലേപറമ്പിൽ, സൂരജ് അലസക്കോടം.