കായക്കൊടി: പരേതനായ തുണ്ടിക്കാട്ടിൽ അമ്മതിെൻറ ഭാര്യ പാറക്കൽ പാത്തു (75) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, കുഞ്ഞബ്ദുല്ല, മുനീർ, റംല, സക്കീന, സലീന. മരുമക്കൾ: അബ്ദുൽ ഖാദർ (പൂനത്ത്), ഹമീദ് ഇളവനപ്പൊയിൽ, നാസർ (കിഴക്കൻ പേരാമ്പ്ര), ആഇശ, സറീന, ഫാത്തിമ. സഹോദരങ്ങൾ: മൊയ്തു, അന്ത്രു, കുഞ്ഞാമി, പരേതരായ കുഞ്ഞമ്മത് ഹാജി, കുഞ്ഞബ്ദുല്ല.