പൊയിൽക്കാവ്: മുതിരക്കണ്ടത്തിൽ മമ്മത്കോയ(91) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ആലി, സുഹ്റ, ഷാഹിദ, ഗഫൂർ, അബ്ദുൽ വഹാബ്. മരുമക്കൾ: അബ്ദുറഹ്മാൻ, സൗജത്ത്, രഹനാസ്, ബിദുല, പരേതനായ മൂസക്കോയ മലയിൽ.