കൊടുവള്ളി: മദ്റസാ ബസാർ പരേതനായ അരിയിൽ കുഞ്ഞയമ്മദ് ഹാജിയുടെ ഭാര്യ കദീജ (70) നിര്യാതയായി. മക്കൾ: സക്കീർ, റസാഖ്, മുനീർ, സുഹറ, റംല, ബുഷ്റ, ഷെറീന. മരുമകൾ: റഹീം (മദ്റസാ ബസാർ), ബഷീർ (കൊടുവള്ളി), ശരീഫ് (കൊടുവള്ളി), അഷ്റഫ് (കുറ്റിക്കാട്ടൂർ), റുഖിയ്യ, തസ്ലീന, ഷഹാന.