വടകര: മടപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ചിത്രകല അധ്യാപകൻ നാദാപുരം റോഡിലെ അജന്തയിൽ കെ .കെ രാജൻ (68) നിര്യാതനായി. പ്രശസ്ത ക്ഷേത്ര ചുമർചിത്രകലാകാരനും മേക്കപ്പ്മാനുമായിരുന്നു. അമേച്വർ നാടക അഭിനേതാവായിരുന്നു. ഭാര്യ: ജയന്തി. മക്കൾ: രജീഷ് (ബി.എച്ച്.ഇ.എൽ ട്രിച്ചി), ജിജേഷ്(വ്യോമസേന). മരുമക്കൾ: ശാന്തിനി, ശ്രുതി. സഹോദരങ്ങൾ: പങ്കജാക്ഷി, വിജയൻ, ചന്ദ്രൻ, അശോകൻ, അനൂപ്.