മാവൂർ: കുറ്റിക്കടവ് നങ്ങാലത്ത് വാസുദേവൻ നായർ (74) നിര്യാതനായി. റിട്ട. റജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: പ്രേമ. മക്കൾ: സിന്ധു, സിനിജ (അധ്യാപിക, ജി.എൽ.പി സ്കൂൾ, തച്ചണ്ണ). മരുമക്കൾ: പ്രദീപ് കുമാർ (കുവൈത്ത്), സജി (പെരിങ്ങളം). സഹോദരങ്ങൾ: രാമകൃഷ്ണൻ നായർ, വിശ്വനാഥൻ നായർ, സൗദാമിനി, വിജയൻ നായർ. സംസ്കാരം ബുധനാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.