ആവള: പാറകുടുംബിൽ കമലാക്ഷി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരക്കുറുപ്പ്. മക്കൾ: രാധ, ശാന്ത, രമണി, തങ്കം, പരേതയായ ലീല. മരുമക്കൾ: അശോകൻ തിയ്യറ്കുന്നത്ത് (മൂലാട്), പരേതനായ ബാലക്കുറുപ്പ് (കക്കട്ട്).