എകരൂൽ: തലയാട് കല്ലുള്ളതോട് അത്തിക്കോട് മൊയ്തീൻ കോയ ഹാജി നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ആയിഷ കുട്ടി, മൈമൂന, ജാഫർ, സൗദ, നിയാസ്. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ് തടായിൽ, ഫസ്ന, നൗഫീറ.