കടമേരി: പിരകിൻകാട് കുന്ന് താഴെ മാരാംവീട്ടിൽ മഹമൂദിെൻറ മകൻ സാജിർ (34) നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: ഹഫ്സത്ത്. മകൾ: റിൻഷാ മെഹറിൻ. സഹോദരങ്ങൾ: ഷാനിബ, സജ്ജാദ്, സാദിഖ്.