കോഴിക്കോട്: തിരുത്തിയാട് പരേതനായ കോയിലോട്ട് കുമാരെൻറ മകൻ വിജയൻ (71) നിര്യാതനായി. കോഴിക്കോട് ബാവ ജ്വല്ലറി ജീവനക്കാരനാണ്. ഭാര്യ: ദേവയാനി. മകൻ: വിധുൻ. മരുമകൾ: ലസിത. സഹോദരങ്ങൾ: രവി, ജയരാജൻ, ദിനേശൻ, ഷാജി, ഷിജി, ഉഷ, പ്രീത, നിഷ, ഷിജ.